Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ സംസ്‌കൃതിയുടെ കലാസന്ധ്യ 'സംസ്മൃതി' ഏപ്രില്‍ 12 ന്.

09 Apr 2024 14:21 IST

ISMAYIL THENINGAL

Share News :


ദോഹ: ഖത്തർ സംസ്‌കൃതിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ 'സംസ്‌മൃതി' 2024 ഏപ്രിൽ 12, വെള്ളിയാഴ്ച വൈകുന്നേരം 06.30ന് ഐ സി സി അശോക ഹാളിൽ നടക്കും. കേരള സ്‌മൃതികളിലൂടെ ഒരു യാത്രയാകും 'സംസ്മൃതി'.

Follow us on :

More in Related News