Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഞ്ഞൂർ ജെല്ലി പാറ മൌണ്ട് കാർമ്മൽ ഹൈസ്കൂൾ റിട്ട.അധ്യാപിക ലില്ലി അന്തരിച്ചു

28 Jun 2025 21:34 IST

MUKUNDAN

Share News :

വടക്കേകാട്:അഞ്ഞൂർ സ്റ്റാമ്പ് വെണ്ടർ ആയ തലക്കോട്ടൂർ ജോസിന്റെ ഭാര്യയും ജെല്ലി പാറ മൌണ്ട് കാർമ്മൽ ഹൈസ്കൂൾ റിട്ട.അധ്യാപികയുമായ ലില്ലി(73)അന്തരിച്ചു.സംസ്ക്കാരം നടത്തി.മക്കൾ:ലിജി,ജിന്റോ.മരുമക്കൾ:സാംലാസർ(ദുബായ്),റെനി.

Follow us on :

More in Related News