Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2024 22:03 IST
Share News :
പുന്നയൂർക്കുളം:ആൽത്തറ പനന്തറ റോഡ് കഴിഞ്ഞ മെയ് മാസം പണി തുടങ്ങുകയും,ജൂൺമാസം പണിപൂർത്തീകരിക്കാതെ നിർത്തുകയും ചെയ്തു.കടിക്കാട് മുതൽ പുഴിക്കളവരെ റോഡിന്റെ ഒരുഭാഗം മാത്രമാണ് ടാറിട്ടുള്ളത്.റോഡിൽ ടാറിങ്ങിന്റെ ഒരു ഭാഗം ഉയർന്നുനിൽക്കുന്നതിനാൽ വാഹനങ്ങൾ മറികടക്കുമ്പോൾ അപകടമുണ്ടാകുന്നു.കഴിഞ്ഞ അഞ്ചുമാസക്കാലമായി ഈ റോഡിൽ നിരവധി ബൈക്ക് യാത്രക്കാർ വീഴുകയും,പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് പനന്തറ ആൽത്തറ റോഡിന്റെ പണി പൂർത്തീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.