Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടലുണ്ടി- പരപ്പനങ്ങാടി റോഡിൽ പൊടിശല്യം രൂക്ഷം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

22 Sep 2024 19:31 IST

PALLIKKARA

Share News :

കടലുണ്ടി- പരപ്പനങ്ങാടി റോഡിൽ പൊടിശല്യം രൂക്ഷം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്


 അരിയല്ലൂർ. കടലുണ്ടി - പരപ്പനങ്ങാടി റോഡിൻ്റെ പുനരുദ്ധാരണം വൈകുന്നത് നിമിത്തം ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ പൊടിശല്യം പരിഹരിക്കാൻ അടിയന്തര ശ്രദ്ധ വേണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിദ്ധണ്ട് കോശി പി തോമസ് അധികൃതരോട് ആവശ്യപ്പെട്ടു.

Follow us on :

More in Related News