Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് സബ് ജയിലിൽ നിന്നും തടവ് ചാടിയ പ്രതി പോലീസ് പിടിയിലായി,,

30 Mar 2026 23:01 IST

MUKUNDAN

Share News :

ചാവക്കാട്:സബ് ജയിലിൽ നിന്നും തടവ് ചാടിയ റിമാൻഡ് പ്രതി പിടിയിൽ.15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മലപ്പുറം എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് ഗുരുവായൂർ സ്റ്റേഷൻ പരിധിയിൽ നിന്നും പിടിയിലായത്.ഇന്ന് വൈകീട്ട് നാലരമണിയോടെയായിരുന്നു ഇയാൾ തടവ് ചാടിയത്.

Follow us on :

More in Related News