Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2024 15:20 IST
Share News :
ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ നിർമ്മാണത്തിൻ്റെ ഭാഗമായി സി. ബി .എച്ച്.എസ് ഹീറോസ് നഗർ റോഡിൽ കുഴികൾ ഉണ്ടായതിനാൽ കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഉണ്ടാവുന്ന ദുരിതത്തിന്ന് പരിഹാരം കാണുന്നതിനായി അത്താണിക്കൽ ഓട്ടോ തൊഴിലാളികൾ ഓട്ടം നിർത്തിവെച്ച് കുഴികൾ മണ്ണിട്ട് നികത്തി താൽക്കാലികപരിഹാരം ഉണ്ടാക്കി
Follow us on :
Tags:
More in Related News
Please select your location.