Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാതയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു

20 Feb 2025 09:22 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


നെല്ലായി: ദേശീയപാതയില്‍ നെല്ലായി തൂപ്പന്‍കാവ് പാലത്തിന് സമീപം പിക്കപ്പ് വാന്‍ മറ്റൊരുവാഹനത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട്  മറിഞ്ഞു. .പുതുക്കാട് ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് വാനാണ്  അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിക്കപ്പ് വാന്‍ ഭാഗികമായി തകര്‍ന്നു


Follow us on :

More in Related News