Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കുഞ്ചേരി ജിഎംഎല്‍പി സ്‌കൂളിന് കിഴക്കുവശം താമസിക്കുന്ന പ്രാദേശിക കോൺഗ്രസ്സ് നേതാവ് പരേതനായ പിച്ചോത്തില്‍ അബ്ദുള്‍ റഹിമാന്‍ മകന്‍ പിച്ചോത്തില്‍ അബൂബക്കര്‍ അന്തരിച്ചു

26 Sep 2024 20:43 IST

- MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കുഞ്ചേരി ജിഎംഎല്‍പി സ്‌കൂളിന് കിഴക്കുവശം താമസിക്കുന്ന പ്രാദേശിക കോൺഗ്രസ്സ് നേതാവ് പരേതനായ പിച്ചോത്തില്‍ അബ്ദുള്‍ റഹിമാന്‍ മകന്‍ പിച്ചോത്തില്‍ അബൂബക്കര്‍(78)അന്തരിച്ചു.ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് കിറാമന്‍കുന്ന് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.ഭാര്യ:റുക്കിയ.മക്കള്‍:ഷമീര്‍,നദീര്‍,ഷബ്‌ന.മരുമക്കള്‍:ഷഹന,സഫീന,സലീം.


Follow us on :

More in Related News