Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2024 18:56 IST
Share News :
വൈക്കം: ഗവൺമെൻ്റ് ഐ.ടി.ഐ പെരുവയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനം നൽകുന്നതിനായി എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ച ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായെത്തി ജൂലൈ പത്തിനു മുമ്പ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ: 04829292678, 8592055889.
Follow us on :
Tags:
More in Related News
Please select your location.