Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെന്‍ഷനേഴ്‌സ് യൂണിയന്‍ ആളൂര്‍ യൂണിറ്റ് സമ്മേളനം

06 Feb 2025 09:03 IST

ENLIGHT REPORTER KODAKARA

Share News :


ആളൂര്‍: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ആളൂര്‍ യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.കെ.ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ.എ.ഹനീഫ,സെക്രട്ടറി കെ.എസ്.ഉണ്ണികൃഷ്ണന്‍,കെ.കെ.ദേവസിക്കുട്ടി,പി.എസ്.സേതുമാധവന്‍,പി.പി.പുഷ്പാംഗദന്‍,ജോണ്‍സന്‍ കണ്ണമ്പുഴ,എം.അജിത്കുമാര്‍,ഇ.വി.രമണി,എം.ജെ.വര്‍ഗീസ്,എ.എഫ്.അഫ്രേം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.അജിത്കുമാര്‍(പ്രസിഡന്റ്),കെ.എസ്.ഉണ്ണികൃഷ്ണന്‍(സെക്രട്ടറി),വി.എ.ജോണി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


Follow us on :

More in Related News