Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.ഡി. പ്രകാശ് കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്

22 Jun 2024 17:30 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കോരുത്തോട്: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ പി.ഡി. പ്രകാശിനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം ടോം കുര്യൻ രാജിവച്ചതിനെ തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പ്രകാശിന് 7 വോട്ടും സ്വതന്ത്ര അംഗം ജയദേവന് 6 വോട്ടും ലഭിച്ചു. മറ്റൊരു സ്വതന്ത്ര അംഗം സി.എൻ. രാജേഷും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എതിരായി വോട്ടു രേഖപ്പെടുത്തി. ഇരുവരും കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ സി പി എം വിമതനായി മത്സരിച്ചാണ് വിജയിച്ചത്.

Follow us on :

More in Related News