Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പവനി ശിവനെ അനുമോദിച്ചു

21 May 2024 10:22 IST

ENLIGHT REPORTER KODAKARA

Share News :



കോടാലി: സിബിഎസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി വിജയിച്ച കോടാലി എസ് എന്‍ വിദ്യാമന്ദിര്‍ വിദ്യാര്‍ഥിനി പവനി ശിവനെ അനുമോദിച്ചു. തൃശൂര്‍ ജില്ലാ സീനിയര്‍ ജിയോളജിസ്റ്റും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് നാഷ്ണല്‍ സര്‍വീസ് സ്‌കീം ഓള്‍ഡ് വളണ്ടിയേഴ്‌സ് അസോസിയേഷന്റെ (നോവ) പ്രഥമ കണ്‍വീനറുമായ ഡോ. എ. കെ. മനോജ് , ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ പോള്‍ദാസ് കിഴക്കേ പീടിക എന്നിവര്‍ ചേര്‍ന്ന് മൊമന്റോ സമ്മാനിച്ചു. നോവ ചെയര്‍മാന്‍ സുരേഷ് കടുപ്പശേരിക്കാരന്‍ പങ്കെടുത്തു. കോടാലി സബ് റെജിസ്ട്രാര്‍ ഓഫീസിനുസമീപം താമസിക്കുന്ന വള്ളിവട്ടം ശിവന്‍-ദിവ്യ ദമ്പതികളുടെ മകളാണ് പവനി .


Follow us on :

More in Related News