Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 08:50 IST
Share News :
പട്രാക്ക് പറവൂർ മുനിസിപ്പൽ യൂണിറ്റ്
പറവൂർ: പറവൂർ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന റസിഡൻസ് അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ് യോഗം നടന്നു.
പുതിയ മുൻസിപ്പൽ കമ്മറ്റി ഭാരവാഹികളായി എം എൻ ജി നായർ (പ്രസിഡന്റ്), കെ.ആർ വേണുഗോപാൽ (ജനറൽ സെക്രട്ടറി), വിസി പത്രോസ് (വൈസ് പ്രസിഡന്റ്), ചെന്താമരാക്ഷൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. നഗരത്തിലെ മാലിന്യ സംഭരണവുമായി ബന്ധപ്പെട്ടും ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ടും നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് യോഗം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.