Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 00:32 IST
Share News :
മസ്‌കറ്റ്: പത്തനംതിട്ട കോഴഞ്ചേരി സ്വദേശി വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് (75) ഒമാനിലെ മസ്‌കറ്റിൽ നിര്യാതനായി.
46 വർഷമായി ഒമാനിൽ പ്രവാസിയായ എബ്രഹാം ഫിലിപ്പിന്റെ സംസ്കാരം വ്യാഴാഴ്‌ച വൈകീട്ട് നാല് മണിക്ക് പി.ഡി.ഒ ശ്‌മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യ: ശോശാമ്മ ഫിലിപ്പ് (മോൻസി). മക്കൾ: സ്നേഹ സൂസൻ ഫിലിപ്പ് (എസ്.ബി.ഐ പത്തനംതിട്ട), സഹന എലിസബത്ത് ഫിലിപ്പ്, സെൻ എബ്രഹാം ഫിലിപ്പ്, സനു തോമസ് ഫിലിപ്പ് (മൂവരും മസ്‌കറ്റ്).
മരുമക്കൾ: ഡോ. വിനോദ് കെ. രാജു (കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട), ജോജി കെ. ജോസ് (ആസ്ട്രേലിയ), ജിൻ്റു സൂസൻ തോമസ് (മസ്‌കറ്റ്).
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.