Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2025 17:52 IST
Share News :
ചാവക്കാട്:എംആർആർഎം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂളിൽ വെച്ച് നടന്നു.എൻ.കെ.അക്ബർ എംഎൽഎ ജനറൽ സല്യൂട്ട് സ്വീകരിച്ചു.ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ ചാവക്കാട് നഗരസഭ 17 -ആം വാർഡ് കൗൺസിലർ എം.ബി.പ്രമീള,സ്കൂൾ പ്രിൻസിപ്പാൾ എം.ഡി.ഷീബ,പ്രധാനധ്യാപിക എം.സന്ധ്യ,എസ് പിസി പ്രൊജക്റ്റ് ഗുരുവായൂർ സബ് ഡിവിഷൻ എഎന്‍ഒ ശ്രീജി,പിടിഎ പ്രസിഡന്റ് ഷൈബി വത്സൻ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ,സിവിൽ പോലീസ് ഓഫീസർ കെ.ജി.അനൂപ്,പി.പി.പ്രശോഭ്,കെ.എസ്.ചിത്തിര,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അഖിൽ കെ.അരവിന്ദാക്ഷൻ,പി.എസ്.ശ്രുതി,അഞ്ജലി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.