Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാര്‍ഥി്കള്‍ക്കായി തപസ്യ കലാകായിക സമിതി മോട്ടിവേഷന്‍ ക്ലാസ് ഒരുക്കും

21 Feb 2025 22:35 IST

Kodakareeyam Reporter

Share News :


കൊടകര: വിദ്യാര്‍ഥികളിലെ പരീക്ഷപേടി അകറ്റാന്‍ ലക്ഷ്യമിട്ട് അഴകം തപസ്യ കലാകായിക സമിതി ഈ മാസം 23ന് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 10.30ന് അഴകം ശ്രീദുര്‍ഗഭജന മണ്ഡപത്തില്‍ റിട്ടയേഡ് എംപ്ലോയ്‌മെന്‍ര് ഓഫിസറും മോട്ടിവേഷനല്‍ സ്പീക്കറുമായ വി.എം.ഹംസ ക്ലാസ് നയിക്കും.


Follow us on :

More in Related News