Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂർ ഉപജില്ല ശാസ്ത്രോത്സവം

09 Oct 2024 21:39 IST

- Anvar Kaitharam

Share News :

പറവൂർ ഉപജില്ല ശാസ്ത്രോത്സവം


പറവൂർ: പറവൂർ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം പറവൂർ സെന്റ് അലോഷ്യസ് സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ എം. ജെ രാജു അദ്ധ്യക്ഷനായി. വിദ്യഭ്യാസ കമ്മിറ്റി ചെയർപേഴ്സൻ കെ.ജെ ഷൈൻ, കൗൺസിലർ എം.കെ ബാനർജി, ബി.പി.സി.കെ.എസ് പ്രേംജിത്ത്, പി.ടി.എ. പ്രസിഡൻ്റ് മുനീറ മുഹമ്മദ് അഷറഫ്, അദ്ധ്യാപക യൂണിയൻ നേതാക്കളായ കെ.വി രതീഷ്, സിറാജ് മദനി, സുരജ് സത്യൻ, ലോഗോ വിജയി കുമാരി പവിത്ര എന്നിവർ സംസാരിച്ചു. എ. ഇ. ഒ നിഖില ശശി സ്വാഗതവും പ്രധാനദ്ധ്യാപകൻ പി.ആർ സുനിൽ നന്ദിയും പറഞ്ഞു.

Follow us on :

More in Related News