Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചഗുസ്തി ജേതാക്കളെ അനുമോദിച്ചു

23 Sep 2024 21:34 IST

- Anvar Kaitharam

Share News :

പഞ്ചഗുസ്തി ജേതാക്കളെ അനുമോദിച്ചു


കൊച്ചി: ഓൾ ഇന്ത്യ പോലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ ജേതാക്കളെ അനുമോദിച്ചു.

റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരായ കെ.എസ് വൈശാഖ്, എ.എൻ സനീഷ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അനുമോദിച്ചത്. ലഖ്നൗവിൽ നടന്ന മത്സരത്തിൽ വൈശാഖ് അറുപത് കിലോ വിഭാഗത്തിലും, സനീഷ് എൺപത്തിയഞ്ച് കിലോ വിഭാഗത്തിലുമാണ് നേട്ടം സ്വന്തമാക്കിയത്. കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് വൈശാഖ്. സനീഷ് കളമശേരി ഡി.എച്ച്.ക്യൂവിലെ സി.പി.ഒയാണ്.

Follow us on :

More in Related News