Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 18:45 IST
Share News :
കോട്ടയം: പനച്ചിക്കാട് റീജിയണൽ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻവിജയം. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി സാരഥികൾ വിജയിച്ചു.
മത്സരിച്ച എല്ലാ സീറ്റിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജനറൽ, നിക്ഷേപം , വനിതാസംവരണം, പട്ടികജാതി - പട്ടികവർഗ്ഗ സംവരണം, ജനറൽ വിഭാഗം 40 വയസ്സിനു താഴെയുള്ള സ്ത്രീ, പുരുഷൻ എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 36 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രാവിലെ ഒമ്പത് മുതൽ നാല് വരെ പരുത്തുംപാറ ഗവ എൽപി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Follow us on :
Tags:
More in Related News
Please select your location.