Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 12:25 IST
Share News :
'
മാവൂർ: സംസ്ഥാന സർക്കാറി ൻ്റെ ജനദ്രോഹനടപടികളുടെ ജനരോഷമാണ് ഉപതെരഞ്ഞടുപ്പിൽ പ്രതിഫലിച്ചെതെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി . ഇസ്മായിൽ അഭിപ്രായപ്പെട്ടു .മാവൂർ പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റിയുടെ ആറ് മാസംനീണ്ടുനിൽക്കുന്ന "ഉല" ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് പാർലിമെന്റ് ഉൽഘാടനംചെയ്തുസംസാരിക്കുകയായിരുന്നു. ബി ജെ പി ഇതര മുഖ്യമന്ത്രിമാരെ കേന്ദ്രം വേട്ടയാടുമ്പോൾ പിണറായിക്ക് നേരെ അന്വേഷണ ഏജൻസികൾ വരാത്തത് മോഡിയുടെ പ്രത്യുപകാരമാണ് അദ്ദേഹം ആരോപിച്ചു. മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ് ലീഗ് വൈസ് പ്രസിഡൻ്റുമാരായ മങ്ങാട്ട് അബ്ദുൽ റസാഖ്, എ കെ മുഹമ്മദലി, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് എൻ പി അഹമ്മദ്, ജനറൽ സെക്രട്ടറി കെ ലത്തീഫ് മാസ്റ്റർ,
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി
ഒ എം നൗഷാദ്. നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിമാരായ സി ടി ഷരീഫ്, പി പി സലാം.എം. എസ് എഫ് ' സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ.
മാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ടി എ ഖാദർ,നേതാക്കളായ പുലപ്പാടി ഉമ്മർ മാസ്റ്റർ, ഷമീം ഊർക്കടവ്,വി എൻ ഇസ്മായിൽ, പാറയിൽ സലാം,പാറയിൽ ഹുസ്സൻ,
കെ എം ബഷീർ, സി മുഹമ്മദ് മാസ്റ്റർ,ഫസൽ മുഴാ പാലം, അബൂബക്കർ സിദ്ധീഖ്, നിസാം ചെറൂപ്പ, ഇർഫാൻ കച്ചേരിക്കുന്ന്,അമൽ മുഴാ പാലം, യൂസുഫ് പി പി തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതവും, കുറ്റിക്കടവ് യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡൻ്റ് ഷക്കീറലി ടി വി എം നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.