Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിയാരത്ത് പ്രതിപക്ഷം ഇറങ്ങിപ്പോയി

07 Jan 2025 15:39 IST

WILSON MECHERY

Share News :


പരിയാരം:പരിയാരം ഗ്രാമ

പഞ്ചായത്ത് അടിയന്തിര യോഗത്തിൽ നിന്നും പ്രതിപക്ഷലീഡർ പി.പി. ആഗ

സ്തിയുടെ നേതൃത്വത്തിൽ ഇറങ്ങി

പ്പോക്കു നടത്തി.തുടർന്ന് പഞ്ചായ

ത്ത് ആഫീസിനുമുൻപിൽ ധർണ്ണ

നടത്തി.പഞ്ചായത്തിന്അനുവദിച്ച റോഡ് ഫണ്ട് ഭരണ കക്ഷി

അംഗങ്ങളുടെ വാർഡുകളിലേക്കു മാത്രമായി അനുവദിച്ച പ്രസിഡൻ്റിൻ്റെ

യും , ഭരണ സമിതിഅംഗങ്ങളുടേയും

ഏക പക്ഷീയ നടപടിയിൽ പ്രതിഷേ

ധിച്ച് ഇറങ്ങിപ്പോക്കുനടത്തി. ഇതു

സംബന്ധിച്ച വിയോജനകുറിപ്പ് പഞ്ചാ

യത്ത് സെക്രട്ടറിക്കു കൈ

മാറി. പ്രതിഷേധയോഗത്തിൽ 

 പി.പി. ആഗസ്തി,ഡാർളി പോൾ

സൺ, ഡാർളി വർഗീസ്. , സിനി

ലോനപ്പൻ, ഡെന്നിആൻ്റണി എന്നിവർപ്രസംഗിച്ചു. 

Follow us on :

More in Related News