Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളി തിരുന്നാളിന് കൊടിയേറി

04 Oct 2024 20:23 IST

- MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളി തിരുന്നാളിന് കൊടിയേറി.വാടാനപ്പള്ളി വികാരി റവ.ഫാദർ ഏബിൾ ചിറമ്മൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു.റവ.ഫാദർ ജോവി കുണ്ടുകുളങ്ങര,കൈക്കാരന്മാരായ ഇ.എഫ്.ജോസഫ്,റോസി ജോൺസൺ,സാജി ടോണി,കൺവീനർമാരായ ഇ.വി.ജോയ്,കെ.ജെ.ചാക്കോ,ഇ.കെ.ജോസ്,ഇ.എ.ജോണി,ഇ.ജെ.ജോഷി,എ. ടി. ജോബി,ഇ.പി.കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.ഒക്ടോബർ 12,13 തിയ്യതികളിലാണ് പെരുന്നാൾ ആഘോഷിക്കുക.എല്ലാദിവസവും വൈകിട്ട് വിശുദ്ധ കുർബാന,ലദീഞ്ഞ്,നൊവേന എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  



.

Follow us on :

More in Related News