Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

22 Jul 2024 18:38 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.


മുണ്ടക്കയം :മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി അനുസ്മരണം വണ്ടൻപതാൽ ബദ്ലഹേം ആശ്രമത്തിലെ കുട്ടികൾക്കൊപ്പം യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ആചരിച്ചു.

യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.റെമിൻ രാജൻ അധ്യക്ഷത വഹിച്ച യോഗം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷിയാസ് മുഹമ്മദ്  ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര,ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വസന്ത് തെങ്ങുംപള്ളി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അച്ചു ഷാജി,റ്റിൻസ് കല്ലുപുരക്കൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ബാരിക് നിഷാദ്,സുഭാഷ്, കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്‌ കെ.എസ് രാജു, വി ടി അയൂബ് ഖാൻ,സെബാസ്റ്റ്യൻ ചുള്ളിത്തറ, ഷീബ ഡിഫൈൻ,സുസമ്മ മാത്യു ,അരുൺ കൊക്കാപ്പള്ളി, രഞ്ജിത്ത് കുര്യൻ, സിയാദ് കൂട്ടിക്കൽ, ജോസിൻ ആനിതോട്ടം, പി കെ  സുധാകരൻ, ഡിഫൈൻ മുളംങ്കയം എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News