Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.

18 Jul 2024 19:44 IST

WILSON MECHERY

Share News :

ഇരിങ്ങാലക്കുട:കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ സർക്കാർ ചീഫ് വിപ്പ്, കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്,ജില്ലാ സെക്രട്ടറി പി.ടി ജോർജ്.സിജോയ് തോമസ്, സേതുമാധവൻ, ജില്ല ഭാരവാഹികളായ അഡ്വ.ഷൈനി ജോജോ,അജിത സദാനന്ദൻ, ശങ്കരൻ പഴയാറ്റിൽ, ഫിലിപ്പ് ഓളാട്ടുപുറം എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News