Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാരകം പുഴയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം

18 Jul 2024 22:51 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചണ്ടിയുടെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് കൊക്കയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ദിനാചരണം നടത്തി. പ്രസിഡൻ്റ് സണ്ണി ആൻറണിയുടെ അധ്യക്ഷതയിൽ ഡി. സി. സി. അംഗം സണ്ണി തട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. നൗഷാദ് വെംബ്ലി , ഓലിക്കൽ സുരേഷ് , സ്വർണ്ണലത അപ്പുകുട്ടൻ , അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, ആൽവിൻ ഫിലിപ്പ്, പി.ജെ. വർഗീസ്, ടി.ഐ. മാത്യു, ബെന്നി കളികാട്ടിൽ സ്റ്റാൻലി സണ്ണി, പരീത്ഖാൻ , ആഷിക് പരീത്, ഷാഹുൽ പാറയ്ക്കൽ , ഷിബിലി ഷുക്കൂർ എന്നിവർ സംസാരിച്ചു

Follow us on :

More in Related News