Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ ചാണ്ടി അനുസ്മരണം

18 Jul 2024 22:25 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

വെംബ്ലി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം വെംബ്ലി വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് രജനി രാജൻ്റെ അധ്യക്ഷതയിൽ ഡി.സി.സി. അംഗം നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. റോയ് ഏബ്രഹാം , അമ്പിളി പ്രസീദ്, ജോയി മഠത്തിനകം, പി.എം ഹനീഫ, വി.എസ്. ഇസ്മായിൽ,ഫിലിപ്പോസ് , മിനി സാബു, പി.കെ.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

വെംബ്ലി ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവുമാണ് സംഘടിപ്പിച്ചത്.

Follow us on :

More in Related News