Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകദിന ഓറിയൻ്റേഷൻ ക്യാമ്പ് നടത്തി.

21 Sep 2025 17:50 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയ്യൂർ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് രണ്ടാംവർഷ വിദ്യാർഥികൾക്കായുള്ള ഏകദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സ്വായത്തം ,ആത്മകം, മാനസഗ്രാമം എന്നീ വൈവിധ്യമാർന്ന പദ്ധതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്യാമ്പ്

പി ടി എ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത് ഉദ്ഘാടനം ചെയ്തു.

വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ടി.കെ. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.

ആർ.അർച്ചന, എസ്.എൻ. ശ്രീരമ്യ, വി. സനിൽകുമാർ, കെ. ബിനേഷ് ടി.വി. സുധീഷ്,കെ..പി.അഞ്ജന

, അനഘ എന്നിവർ സംസാരിച്ചു.

പ്രോഗ്രാം ഓഫീസറായ കെ.പി. ഹബീബത്ത് സ്വാഗതവും വളണ്ടിയർ സെക്രട്ടറി എസ്.ആർ. മാളവിക

നന്ദിയും പറഞ്ഞു.


Follow us on :

Tags:

More in Related News