Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോതനല്ലൂർ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

27 Aug 2026 19:54 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോതനല്ലൂർ ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂളിലെ ഓണാഘോഷങ്ങൾ ജലവിഭവ മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു. ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂൾ സ്ഥാപകനും ചെയർമാനുമായ ജലീഷ് പീറ്റർ അദ്ധ്യക്ഷനായിരുന്നു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനു ജോർജ്ജ്, ഗ്രാമപഞ്ചായത്ത് അംഗം ലിസി ജോർജ്ജ്കുട്ടി, ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്‌കൂൾ സ്ഥാപകയും എം ഡി ആൻഡ് സി ഇ ഒയുമായ മിനു ഏലിയാസ്, ഡേ സ്‌കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, ബോർഡിംഗ് സ്കൂൾ കോഓർഡിനേറ്റർ സുമി വിവേക് രാജ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.




Follow us on :

More in Related News