Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റി:ഉമ്മൻചാണ്ടി ഓർമ്മദിനം സംഘടിപ്പിച്ചു

18 Jul 2024 19:39 IST

MUKUNDAN

Share News :

ചാവക്കാട്:കേരളത്തിന്റെ ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ്മദിനം ചാവക്കാട് തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,അനുസ്മരണവും പുത്തൻകടപ്പുറം സെന്ററിൽ നടന്നു.മുൻ കെപിസിസി അംഗം സി.എ.ഗോവപ്രതാപൻ ഉദ്ഘാടനം ചെയ്തു.മുൻ യുഡിഎഫ് കൺവീനർ കെ.നവാസ് മുഖ്യപ്രഭാഷണം നടത്തി.തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്.എം.നൗഫൽ അധ്യക്ഷത വഹിച്ചു.പി.എം.നാസർ,കെ.എച്ച്.ഷാഹു ഹമീദ്,എം.എസ്.ശിവദാസ്,കെ.എം.ശിഹാബ്,കോനാരത്ത് ഷുക്കൂർ,പ്രദീപ് ആലിപ്പിരി,പേള ഷാഹിദ,ഹസീന സുബൈർ,കെ.കെ.സഫർഖാൻ,കെ.എൻ.മർഷൂദ്,പി.യു.ഷെമീം,ആലങ്ങൽ ദേവൻ,സുഹാസ് ആലുങ്ങൽ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News