Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 19:09 IST
Share News :
ചാവക്കാട്:ജോയിന്റ് കൗൺസിലിന്റെ "വിശക്കരുതാർക്കും" പദ്ധതിയുടെ ഭാഗമായി 1001-മത് ദിനത്തിൽ ജോയിന്റ് കൗൺസിൽ ചാവക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലുള്ള രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു.താലൂക്ക് ആശുപത്രി ജനറൽ വാർഡ് ഹെഡ് നേഴ്സ് ജിജിക്ക് ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ഷാജി പൊതിച്ചോറ് നൽകികൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു.ജില്ലാ കൗൺസിൽ അംഗം കെ.എം.രമേഷ്,മേഖല പ്രസിഡന്റ് എം.എം.ലിൻഡ,സെക്രട്ടറി കെ.എച്ച്.നൗഷാദ്,ട്രഷറർ വി.എ.നന്ദകുമാർ,ഓഷിമ,ജിൻസ് മോൻ,ജയൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.