Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 00:00 IST
Share News :
മസ്കറ്റ്: പ്രവാസലോകത്തിലേക്ക് കാൽവച്ചിട്ടുള്ള എന്റെ ആദ്യത്തെ ഒരനുഭവമാണ് ഈ ദേശീയ ദിനം. കഴിഞ്ഞ വർഷം ഒമാനിലെത്തിയെങ്കിലും ഈ ദിനം അലങ്കാരങ്ങളോ ആരാവങ്ങളോ ഒന്നുമില്ലാതെ കടന്നുപോയി. ഇത്തവണ എങ്ങും പാറിപറക്കുന്ന കൊടികളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും എല്ലാം മനസിനെ കുളിരണിയിപ്പിക്കുന്നു.
ഇരുകൈകളും നീട്ടി നമ്മളെ ഈ രാജ്യത്തിലേക്ക് സ്വീകരിച്ച സുൽത്താന് ഒരായിരം ദേശിയ ദിനാശംസകൾ നേരുന്നു മസ്കറ്റിലെ കലയിൽ നിന്നും അഭിരാജും അർച്ചനയും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.