Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 12:23 IST
Share News :
കോഴിക്കോട്: വടകര മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ .കെ ശൈലജയ്ക്കെതിരെ അശ്ലീല പോസ്റ്റ് ഇട്ട സംഭവത്തിൽ പ്രവാസി മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ .എം .മിൻഹാജ് ആണ് പ്രതി.
കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. സ്ഥാനാർത്ഥി കെ .കെ. ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തു ദിവസം മുമ്പാണ് ശൈലജ പൊലീസിന് പരാതി നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.