Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 18:43 IST
Share News :
കൊച്ചി: നഗരത്തിലെ പട്ടികജാതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക സംബന്ധിച്ച്
കെ എസ് കെ ടി യു വിൻറെ നേതൃത്വത്തിൽ മേയർക്ക് നിവേദനം നൽകി.
പ്രദേശങ്ങളിലെ പട്ടയം സംമ്പന്ധിച്ച നടപടികളായിരുന്നു ഇതിൽ പ്രധാനം. പട്ടയം സംമ്പന്ധിച്ച നടപടികൾ വേഗത്തിലാക്കുമെന്ന് മേയർ അഡ്വ.എം.അനിൽകുമർ ഉറപ്പ് നൽകി.
നിവേദന സമർപ്പണ പരിപടി KSKTU സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ടി വർഗീസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി സി ബിജു, എ കെ അനൂപ് കുമാർ കെ വി അനിൽകുമാർ, സി കെ ശശി എന്നിവർ നേതൃത്വം നൽകി.
കടമക്കുടി പഞ്ചായത്തിൽ നിവേദന സമർപ്പണത്തിൻ്റെ KSKTU എറണാകുളം ഏരിയ പ്രസിഡൻറ് ടി.കെ.വിജയൻ നേതൃത്വം നൽകി. ഓരു വെള്ളം കയറുന്നത് തടയാൻ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പുനൽകി പരിപാടിയിൽ മേരിയാനസ്. ആൻറണി ജോൺ, എം എ.മുരളി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.