Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 09:23 IST
Share News :
മൊകേരി : സി പി ഐ രൂപീകരണത്തിന്റെ തൊണ്ണൂറ്റി ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി മൊകേരി ഭൂപേശ് മന്ദിരത്തിൽ എം പി കുഞ്ഞിരാമൻപതാക ഉയർത്തി. ഹരികൃഷ്ണ അധ്യക്ഷത വഹിച്ചു. സി പി ബാലൻ സി നാരായണൻ പ്രസംഗിച്ചു
Follow us on :
More in Related News
Please select your location.