Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ ഡയാലിസിസിനുള്ള മരുന്ന് വിതരണതിനുള്ള തുക കൈമാറി

15 Oct 2024 22:14 IST

MUKUNDAN

Share News :

തൃശൂർ:പുത്തൻപള്ളി വ്യാകുല മാതാവിൻ ബസിലിക്ക ദൈവാലയ പ്രതിഷ്ഠയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നീലങ്കാവിൽ ഫാമിലി അസോസിയേഷൻ കേന്ദ്രസമിതിയുടെയും,തൃശ്ശൂർ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നൂറ് സൗജന്യ ഡയാലിസിസിനുള്ള മരുന്ന് വിതരണതിനുള്ള തുക കൈമാറി.ബസിലിക്ക വികാരി ഫാ.ഫ്രാൻസീസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ബാബു എഫ്.നീലങ്കാവിൽ,ജില്ലാ സെക്രട്ടറി റാഫി നീലങ്കാവിൽ,ട്രഷറർ ജോസ് നീലങ്കാവിൽ,വൈസ് പ്രസിഡൻ്റ് എൻ.ജെ.ജോസ്,തൃശൂർ യൂണിറ്റ് പ്രസിഡൻ്റ് ഡോ.എൻ.എൽ.ആന്റോ,സി.എ.ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News