Sat May 3, 2025 11:49 PM 1ST

Location  

Sign In

നിടുവയൽകുനി റോഡ് ഉദ്ഘാടനം

23 Apr 2025 14:02 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലുളിതാഴെ നിടുവയൽ കുനി റോഡ് നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എൻ.ടി. രാജീവൻ അധ്യക്ഷനായി. നഗരസഭ| കൗൺസിലർ രമേശൻവലിയാട്ടിൽ എന്നിവർ സംസാരിച്ചു എൻ.കെ.മുസ്തഫ സ്വാഗതവും എൻ.കെ.സുനിൽ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News