Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുജനാരോഗ്യത്തിന് പുതിയ നിയമം പ്രാബല്യത്തിൽ. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ചാലക്കുടി നഗരസഭ ചെയർമാൻ.

15 Jul 2024 18:03 IST

WILSON MECHERY

Share News :


ചാലക്കുടി:

 പൊതുജനാരോഗ്യവുമായ് ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം, പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ അടിയന്തിര നടപടികൾ ഉണ്ടാകുമെന്നും,

ശുചിത്വത്തിനും, മാലിന്യ നിർമ്മാർജ്ജനത്തിനും, പൊതുജനാരോഗ്യ പ്രവർത്തനത്തിലും, പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ചെയർമാൻ അറിയിച്ചു.

Follow us on :

More in Related News