Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ത്രിവേണി ജംഗ്ഷനിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണം: കേരള കോൺഗ്രസ് എം

30 Nov 2024 12:19 IST

WILSON MECHERY

Share News :

അന്നനാട്: തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന

അന്നനാട് ത്രിവേണി ജംഗ്ഷനിൽ സ്പീഡ് ലിമിറ്റ് ഹംബ് സ്ഥാപിക്കാൻ നടപടി യുണ്ടാകണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. ഇന്നലെയും ഇവിടെ കാർ അപകടത്തിൽ പെടുകയുണ്ടായി

നിരവധി അപകടങ്ങൾ നിത്യേന സംഭവിക്കുന്ന അന്നനാട് ത്രിവേണി ജംഗ്ഷനിൽ സൈൻ ബോർഡ്കളും,സ്പീഡ് ലിമിറ്റ് ഹംമ്പുകളും സ്ഥാപിക്കാൻ ഉടനെ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌ എം കാടുകുറ്റി മണ്ഡലം കമ്മിറ്റി, ഒരു നിവേദനത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തിര നടപടിസ്വീകരിച്ചല്ലെങ്കിൽ, റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡന്റ്‌ ബാബു തോംമ്പ്രയുടെ അദ്ധ്യക്ഷതയിൽ കൂടിയ അടിയന്തിരയോഗംകേരളകോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം ഡെന്നിസ് കെ ആന്റണി ഉദ്ഘാടനം ചെയ്തു.

Follow us on :

More in Related News