Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 10:16 IST
Share News :
പരപ്പനങ്ങാടി : നവജീവൻ വായനശാല
റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. മുൻ വായനശാല അംഗം അരവിന്ദൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യൻ ജനതയുടെ അവകാശമാണ് എന്ന് പറഞ്ഞു കൊണ്ട് തിരുരങ്ങാടി ലൈബ്രറി കൗൺസിൽ അംഗം ഷംസുദ്ധീൻ.കെ റിപ്പബ്ലിക് സദസിൻ്റെ വിഷയാവതരണം നടത്തി. 29 -ാം ഡിവിഷൻ കൗൺസിലർ കെ. ഉണ്ണികൃഷ്ണൻ, ടി.പി. കുഞ്ഞാലൻ കുട്ടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വായനശാല പ്രസിഡൻ്റ് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല സെക്രട്ടറി മനീഷ് സ്വാഗതവും ഷിഫ്സില നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.