Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തുകാവ് ക്ഷേത്രത്തില്‍ നവാഹയജ്ഞം തുടങ്ങി

04 Oct 2024 19:46 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പുത്തുകാവ് ക്ഷേത്രത്തില്‍ നവാഹയജ്ഞം തുടങ്ങി


കൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. തന്ത്രി അഴകത്തുമനയ്ക്കല്‍ ഹരീഷ് കുമാര്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്‍ര് ഉണ്ണികൃഷ്ണന്‍ എടാട്ട്, സെക്രട്ടറി എം. എന്‍. രാമന്‍ നായര്‍, വൈസ് പ്രസിഡന്‍ര് എ. കെ .പ്രേമന്‍, ജോയിന്‍ സെക്രട്ടറി പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. പള്ളിപ്പാട് ശിവദാസന്‍സ്വാമി യജ്ഞാചാര്യനായിട്ടുള്ള നവാഹ യജ്ഞം ഈ മാസം 11ന് ആറാട്ടോടെ സമാപിക്കും.

Follow us on :

More in Related News