Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാനായ രാഷ്ട്രപിതാവ് മഹാത്മാജിയുടെ 155 -ആം ജന്മദിനം കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ അതിവിപുലമായി ആഘോഷിച്ചു

02 Oct 2024 13:22 IST

- MUKUNDAN

Share News :

ചാവക്കാട്:മഹാനായ രാഷ്ട്രപിതാവ് മഹാത്മാജിയുടെ 155 -ആം ജന്മദിനം കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ അതിവിപുലമായി ആഘോഷിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു.സി.മുസ്താഖ് അലി,കെ.ജി.വിജേഷ്,കൊപ്പറ ശൈലജ,സുജാത,കയറു,ശാന്ത,സജന,സൽ‍മ,ശാരദ,കിഴക്കൂട്ട് വിജയകുമാരി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News