Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുടപ്പിലാക്കിൽ പരേതനായ മമ്മിയുടെ ഭാര്യ നഫീസ (67) മരണപ്പെട്ടു.

09 May 2026 21:22 IST

MUHAMMED POOLAKKADI

Share News :



പടനിലം: മുടപ്പിലാക്കിൽ പരേതനായ മമ്മിയുടെ ഭാര്യ നഫീസ (67) മരണപ്പെട്ടു.


മക്കൾ: ലത്തീഫ്, ഫാത്തിമ 

മുഹമ്മദ്‌, ജബ്ബാർ.

മരുമക്കൾ: ശറഫുദ്ധീൻ, മിസ്‌ന,ഷമീന, റയ്ഹാനത്ത് 

സഹോദരങ്ങൾ: 

പരേതനായ, അബൂബക്കർ,  

പരേതനായ ഉസ്മാൻ, ഉമർ, അലി, ഫാത്തിമ, ഹഫ്സ


Follow us on :

More in Related News