Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഡിപ്പാറ പിറവി ഹരിത വായനശാലയായി

28 Mar 2025 18:44 IST

Kodakareeyam Reporter

Share News :


മറ്റത്തൂര്‍: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നാഡിപ്പാ പിറവി കലാസാംസ്‌ക്കാരിക വേദി വായനശാലയെ

ഹരിത വായനശാലയായി പ്രഖാപിച്ചു. പഞ്ചായത്തംഗം എന്‍.പി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. . എന്‍. എസ്. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്റ് എം. കെ. ബാബു, വായനശാല

ജോ സെക്രട്ടറി പി.വി.അശോകന്‍ വൈസ് പ്രസിഡന്റ് ടി.എം.ശിഖാമണി എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News