Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ഉരുൾ പ്പൊട്ടൽ ദൂര ന്തം : രാവിലെ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തിയത് ആത്മ വിശ്വാസത്തിന് ശക്തിയായി കാണാതായവർക്കായി ഇരുവഴിഞ്ഞി ,ചാലിയാർ പുഴകളിലെ തെരച്ചിൽ വെള്ളിയാഴ്ച്ച തുടങ്ങി.

02 Aug 2024 17:06 IST

UNNICHEKKU .M

Share News :

മുക്കം : വയനാട് ഉരുൾ പൊട്ടൽ ദുരന്ത ത്തിന് നാലാം നാളിൽ നാല് പേരെ ജീവ  നോടെ രക്ഷ പെടുത്താനയത് തെരച്ചിൽ മേഖലയിൽആത്മ വിശ്വാസത്തിന് കൂടുതൽ കരുത്താകുന്നു. പട വെട്ടിക്കുന്നിൽ പാതി തകർന്ന വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കേത്തോട്ട്








കുടുംബത്തിലെ ജോണി, ജോമോൾ , എ ബ്രഹാം , ക്രിസ്റ്റി എന്നിവരെ സൈന്യം വെള്ളിയാഴ്ച്ച രാവിലെ രക്ഷ െപ്പടുത്തിയത്. നാല് പേരും പുറത്തിറങ്ങാതെ പാതി തകർന്ന വീട്ടിനുള്ളിൽ കഴിയുകയായിരുന്നു. ഇവരെ രക്ഷ െപ്പടുത്തിയത് എല്ലാ മേഖലയിലുള്ള തിരച്ചിലിനും കൂടുതൽ ശക്തി പകരുകയായി.  ഉരുൾ പ്പൊട്ട ൽ ദുരന്തത്തെ തുടർന്ന് കഴിഞ്ഞ ദിവസവും ചാലിയാറിൽ നിന്ന് മൃതേദേഹങ്ങൾ ലഭിച്ചതിനാൽ പോ ലീസ്സ് കമീഷണറുടെ പ്രത്യേക തെരച്ചിലുള്ള നിർ ദ്ദേശവും ലഭിച്ചിരുന്നു. ഇക്കാരണത്താൽ

'ഇരുവഴിഞ്ഞിപുഴ, ചാലിയാർ പുഴ എന്നിവയിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ മുക്കം, കോടഞ്ചേരി, തിരുവമ്പാടി, വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുഴയിൽ ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനുള്ള പദ്ധതി ആവിഷ് ക്കരിച്ചിരുന്നത്. പുഴകളിലെ മുങ്ങൽ വിദഗ്ധരെ കണ്ടെത്താനുള്ള നീക്കവും പോലിസ്‌റ്റേഷനിൽ തയ്യാറായിരുന്നു. ഇതിൻ്റെ ഭാഗമായി ഇരുവഴിഞ്ഞിപ്പുഴ, ചാലിയാർ പുഴകളിലെ വിവിധഭാഗങ്ങളിൽ വെള്ളിയാഴ്ച്ച രാവി ലെ തന്നെ ഡി ഡി ആർ എഫ്, പോലീ സ്സ്, അഗ്നി രക്ഷേ സേന , പഞ്ചായത്തുകൾ , വിവിധ സന്നദ്ധേ സേനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ തിരച്ചിൽ നടത്തി . പക്ഷെ ഒന്നും തന്നെ കണ്ടെത്താനായില്ല . ഉന്നത പോലീസ്സ് ഉദ്യോഗസ്ഥരും സ്ഥല ത്ത് എത്തി യിരുന്നു. ഡ്രോൺ സംവിധാനവും പരിശോദനക്കായി ഉപയോഗ െപടുത്തിയിരുന്നു . തിരച്ചിൽ നാളെ (ശനി) യും തുടരുെമെന്ന് അധികൃതർ പറഞ്ഞു.






  

Follow us on :

More in Related News