Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോഗോ പ്രകാശനം ചെയ്തു.

16 Oct 2025 08:13 IST

ENLIGHT MEDIA PERAMBRA

Share News :

പയ്യോളി : മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി . അസീസിന് നൽകി നിർവഹിച്ചു. കീഴരിയൂർ എം . എൽ. പി സ്കൂൾ അധ്യാപകൻടി.കെ. രജിത് നാരായണൻ ഡിസൈൻ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ചടങ്ങിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി. ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര, എച്ച്.എം ഒ.കെ.ശിത , എ.ടി.വിനീഷ്, സുഭാഷ് സമത, പി.>അനീഷ് പങ്കെടുത്തു. യൂസഫ് എളമ്പിലാട് സ്വാഗതവും ,സജീവൻ കുഞ്ഞോത്ത് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News