Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 21:12 IST
Share News :
തൊടുപുഴ: ന്യൂനപക്ഷ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരായും ക്രിമിനല്‍ ആര്‍.എസ്.എസ് പോലീസ് രാജ് നടപ്പാക്കിയും ജനവിരുദ്ധ നയങ്ങള്‍ പ്രഖ്യാപിച്ചും ധിക്കാരഭരണം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയും ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ കരിം, ജില്ലാ ട്രഷറര്‍ ടി.കെ നവാസ്, സെക്രട്ടറിമാരായ പി.എന്‍ സീതി, കെ .എം സലിം, സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.എം ഷരീഫ്, എ.എം സമദ്,എം.എം ഷുക്കൂര്‍, കെ.എച്ച് അബ്ദു, എം.പി സലിം, സക്കീര്‍ ഹുസൈന്‍, അഡ്വ. സി.കെ ജാഫര്‍, പി.എച്ച് സുധീര്‍, ഇ.എ.എം അമീന്‍, ആഷിഖ് റഹിം, പി.കെ മൂസ, എ.എം നജീബ്, ഷഹന ജാഫര്‍, ബീമ അനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.