Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 20:55 IST
Share News :
കോടാലി: മുരുക്കുങ്ങല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവം ആറാട്ടോടെ സമാപിച്ചു . മാങ്കുറ്റിപ്പാടത്തെ കടവില്‍ നടന്ന ആറാട്ടില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു ക്ഷേത്രം തന്ത്രി കുഴിവേലി നഗര്‍ണ്ണമന നീലകണ്ഠന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു ക്ഷേത്ര സമിതി പ്രസിഡണ്ട് സുധീഷ് തുമ്പരത്തി സെക്രട്ടറി ബാബു ചില്ലമ്പട്ടശ്ശേരി ഖജാന്‍ജി സിജു ആനാശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ക്ഷേത്രത്തിലെ പൂരം കാവടി മഹോല്‍സവം ശനിയാഴ്ച ആഘോഷിക്കും
Follow us on :
Tags:
More in Related News
Please select your location.