Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിനുള്ളിൽ നിന്നും മുർഖനെ പിടികൂടി

03 Jun 2024 19:38 IST

PEERMADE NEWS

Share News :


പീരുമേട്: വള്ളക്കടവ്

കാക്കമ്പറമ്പിൽ   

അമ്പിളിമോന്റെ വീട്ടിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ വെകിട്ട് 5 നാണ് സംഭവം. വീടിനുള്ളിൽ പാമ്പിനെ കണ്ട വിവരം പീരുമേട്

ആർ . ആർ . ടി ടീമിനെ അറിയിക്കുകയും അവർ വളരെ സാഹസികമായി അഞ്ചടിയോളം നീളമുള്ളമൂർഖനെപിടികൂടുകയുമായിരുന്നു. തുടർന്ന് പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.

Follow us on :

Tags:

RRT

More in Related News