Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ തെക്കിനേടത്ത് പരേതനായ കേശവദാസ് ഭാര്യ മുള്ളത്ത് മാലതി അമ്മ അന്തരിച്ചു

07 Apr 2026 20:24 IST

MUKUNDAN

Share News :

പുന്നയൂർ:തെക്കിനേടത്ത് പരേതനായ കേശവദാസ് ഭാര്യ മുള്ളത്ത് മാലതി അമ്മ(89)ചാത്തന്നൂർ ഉള്ള മകന്റെ വീട്ടിൽ വെച്ച് അന്തരിച്ചു.മക്കൾ:മോഹൻദാസ്,ജയശ്രീ,കൃഷ്ണദാസ്.മരുമക്കൾ:ശശികല,ഗോപകുമാർ,ബിന്ദു.സംസ്ക്കാരം ബുധനാഴ്ച്ച കാലത്ത് 11 മണിക്ക് ഐവർ മഠത്തിൽ.

Follow us on :

More in Related News