Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 21:23 IST
Share News :
മറ്റത്തൂര്‍: നാഡിപ്പാറ പിറവി കലാ സാംസ്‌ക്കാരികവേദി വായനശാലയുടെ നേതൃത്വത്തില്‍ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് അശ്വതിവിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എന്‍.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. കവി വര്‍ഗ്ഗീസാന്റണി അനുസ്മരണ പ്രഭാഷണം നടത്തി. സുരേന്ദ്രഗോപാല്‍ ചിന്നങ്ങത്ത് , ദാസന്‍ മാട്ടി ,എന്‍. എസ്. വിദ്യാധരന്‍ , വി .എസ് .സുബീഷ് , മഞ്ജുസജി എന്നിവര്‍ സംസാരിച്ചു. എം. ടി സിനിമകളിലെ ഗാനങ്ങളുടെ ആലാപനവും ഉണ്ടായി.
Follow us on :
Tags:
More in Related News
Please select your location.